Mango theft case: Police Officer suspended | മാമ്പഴ മോഷണക്കേസിലെ പ്രതിയായ പോലീസുകാരനെ പിരിച്ചുവിടും. ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാര്‍ക്കെതിരായ നടപടികളുടെ ഭാഗമായിട്ടാണ് തീരുമാനം. ഇടുക്കി എആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ പിവി ഷിഹാബിനെയാണ് പിരിച്ചുവിടുക.