ദിലീപിനെ വരിഞ്ഞു മുറുക്കാന്‍ ആശുപത്രിക്കിടക്കയില്‍ നിന്ന് കച്ചകെട്ടി ബാലചന്ദ്ര കുമാര്‍ | *Kerala

Oneindia Malayalam 2023-02-10

Views 9.8K

Dileep Case: Balachandra Kumar's next statement will be very crucial| നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനുവരി 31 നകം വിചാരണ പൂര്‍ത്തിയാക്കണമെന്നായിരുന്നു സുപ്രീം കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ കേസില്‍ ഇനിയും സാക്ഷികളെ വിസ്തരിക്കേണ്ടതുണ്ടെന്നതിനാല്‍ വിചാരണ നടപടികള്‍ നീണ്ട് പോകുകയാണ്. അതേസമയം അതിപ്രധാനമായ ഘട്ടത്തിലേക്കാണ് വിചാരണ ഇനി കടക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS