വാണി ജയറാം കുഴഞ്ഞു വീണു മരിച്ചു, വിവരങ്ങൾ | *Mollywood

Filmibeat Malayalam 2023-02-04

Views 1.3K

Singer Vani Jayaram passed away | പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടി.

Share This Video


Download

  
Report form
RELATED VIDEOS