Petrol Price In Mahi is less | പെട്രോൾ, ഡീസൽ സെസ് ഏർപ്പെടുത്താനുള്ള തീരുമാനം സാധാരണക്കാരനെ സംബന്ധിച്ച് വലിയ ഇരുട്ടടിയായി മാറിയിരിക്കുകയാണ്.
പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതമാണ് ബജറ്റിൽ സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്.
#KeralaBudget #Budget #Balagopal