കുടിയന്മാര്‍ക്ക് പണി കൊടുത്ത ബജറ്റ്; മദ്യത്തിന് നികുതി കൂട്ടി

Oneindia Malayalam 2023-02-03

Views 9.8K

Kerala Budget 2023: This is how the people of Kerala reacted | സംസ്ഥാനത്ത ബജറ്റില്‍ മദ്യ നികുതിയില്‍ ഗണ്യമായ വര്‍ധനവ്. മദ്യത്തിന് പുറമേ പെട്രോള്‍ വിലയും ഉയര്‍ന്നു. അപ്രതീക്ഷിതമായ നികുതി വര്‍ധനവില്‍ പ്രതിഷേധം ഉയര്‍ന്നു. നിലവില്‍ മദ്യത്തിന് ചുമത്തുന്ന 234 ശതമാനം നികുതിക്ക് പിന്നാലെയാണ് 20 രീപയും കൂടിയ മദ്യങ്ങള്‍ക്ക് 40 രൂപയും നികുതി ഉയര്‍ത്തിയത്.

#KeralaBudget2023 #keralaBudget #Budget

Share This Video


Download

  
Report form
RELATED VIDEOS