Widespread rains in Kerala likely till weekend
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂന മര്‍ദ്ദത്തിന് പിന്നാലെ കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥ വകുപ്പ്. കേരള തീരത്ത് കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തിരിച്ചെത്തണമെന്നാണ് ജാഗ്രത നിര്‍ദ്ദേശത്തില്‍ പറയുന്നത്