ചാണ്ടി ഉമ്മൻ ശ്രീനഗറിൽ നിന്നാണ് ചേരേണ്ടിയിരുന്നത്, ബാൻഡ് വിഡ്ത്തിലെ പ്രശ്‌നം കാരണം അദ്ദേഹത്തിന്‍റെ ലൈവ് എടുക്കാൻ കഴിഞ്ഞില്ലെന്ന് അവതാരകൻ.
കാലാവസ്ഥാ അവിടെ പ്രശ്‌നമാണെന്ന് ബി.ജെ.പി സഹയാത്രികൻ ഷാബു പ്രസാദ്,
അവിടുത്തെ കാലാവസ്ഥയും ഇന്‍റർനെറ്റിലെ അവസ്ഥയും അറിയാമെന്ന് അവതാരകന്‍റെ മറുപടി