Norovirus Confirmed On School Children In Ernakulam; What Is Norovirus? All You Need To Know | കാക്കനാട്ടെ സ്വകാര്യ വിദ്യാലയത്തിലെ 19 കുട്ടികള്‍ക്ക് നോറോ വൈറസ് ബാധയുള്ളതായി സംശയം. ഒന്നാംക്ലാസിലെ 19 കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വൈറസ് ബാധയുണ്ടായതായാണ് റിപ്പോര്‍ട്ട്. ഏതാനും വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞയാഴ്ചയാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്ക് ഛര്‍ദ്ദിയുണ്ടായത്. പിന്നീട് ഇതേ ക്ലാസിലെ 19 വിദ്യാര്‍ത്ഥികള്‍ക്ക് കൂടി രോഗ ലക്ഷണങ്ങളുണ്ടായി. വിദ്യാര്‍ത്ഥികളില്‍ 2 പേരുടെ സാംപിള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഈ 2 സാംപിളിലും നോറോ വൈറസ് സാന്നിധ്യം കണ്ടെത്തി
#NoroVirus #Kakkanad #NoroVirusKerala