പൊലീസ്-ഗുണ്ടാ ബന്ധത്തിൽ വടിയെടുത്ത് സർക്കാർ; സംസ്ഥാനമൊട്ടാകെ നടപടി

MediaOne TV 2023-01-20

Views 76

പൊലീസ്-ഗുണ്ടാ ബന്ധത്തിൽ വടിയെടുത്ത് സർക്കാർ; . തിരുവനന്തപുരത്ത് SI അടക്കം മൂന്ന് പൊലീസുകാരെ പിരിച്ചുവിട്ടു, മംഗലപുരം സ്റ്റേഷനിൽ അഞ്ച് പേർക്ക് സസ്പെൻഷൻ... എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റി, സംസ്ഥാനമൊട്ടാകെ നടപടി

Share This Video


Download

  
Report form
RELATED VIDEOS