ഷാനവാസിനൊപ്പം പാൻമസാലക്കേസ് പ്രതി ജന്മദിനാഘോഷ പരിപാടിയിൽ; വാദങ്ങൾ പൊളിയുന്നു

MediaOne TV 2023-01-10

Views 121

ആലപ്പുഴയിലെ സി.പി.എം നേതാവ് ഷാനവാസിന് ലഹരിക്കടത്ത് സംഘവുമായുള്ള ബന്ധം പുറത്ത്. ഒരു കോടിയോളം രൂപയുടെ പാൻമസാല പിടിച്ച കേസിലെ പ്രതി ഷാനവാസിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തു

Share This Video


Download

  
Report form
RELATED VIDEOS