യുക്രെയ്​ന്​ വീണ്ടും യു.എ.ഇയുടെ സഹായം

MediaOne TV 2023-01-06

Views 2

യുക്രെയ്ൻ ജനതക്ക്​ സഹായവുമായി യു.എ.ഇ; വീടുകളിൽ ഉപയോഗിക്കാവുന്ന 1,300 ലധികം ജനറേറ്റുകളുമായി വിമാനം പോളണ്ടിലെ വാർസോയിൽ എത്തി

Share This Video


Download

  
Report form
RELATED VIDEOS