5 രാജ്യങ്ങളില്‍ നിന്ന് വരുന്നവർക്ക് കോവിഡ് ടെസ്റ്റ് | *Health

Oneindia Malayalam 2022-12-24

Views 5.4K

Covid Test for those who are coming from China and Other 4 Countries, Centre announced | ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ഏറ്റവും പുതിയ വൈറസ് വകഭേദമായ ബി എഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടികള്‍ ശക്തമാക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS