കേരളത്തിലെ ആരാധകരെ കാണാന്‍ അര്‍ജന്റീന വരുന്നു..കുട്ടികള്‍ക്ക് പരിശീലനം

Oneindia Malayalam 2022-12-24

Views 48.5K

Argentina Embassy In India Expresses Interest In Providing Football Training To Children In Kerala |
കേരളത്തിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കാന്‍ അര്‍ജന്റീന. നടപടികളുമായി മുന്നോട്ടു പോകുമെന്ന് ദില്ലിയിലെ അര്‍ജന്റീന എംബസി കൊമേഴ്‌സ്യല്‍ ഹെഡ് ഫ്രാങ്കോ അഗസ്റ്റിന്‍ സെനില്ലിയനി മെല്‍ഷ്യര്‍ വ്യക്തമാക്കി. ലോകകപ്പില്‍ അര്‍ജന്റീനയെ പിന്തുണച്ച മലയാളികള്‍ക്ക് നന്ദി പറയുന്നതിനായി ദില്ലി കേരള ഹൗസില്‍ എത്തിയതായിരുന്നു അദ്ദേഹം

#ArgentinaFans #ArgentinaFansKerala #FifaWorldCup2022

Share This Video


Download

  
Report form
RELATED VIDEOS