Nostradamus Predictions For 2023- Riots, Cannibals And A Disaster On Mars | ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയും, ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസുമാണ് പ്രവചനങ്ങളില്‍ എക്കാലവും ചര്‍ച്ചയാവുന്നവര്‍. ഇവരുടെ പ്രവചനങ്ങളെല്ലാം ശരിയാവുന്നത് കൊണ്ടാണ് ലോകപ്രശസ്ത ജ്യോതിഷിമാരായി ഇവരെ കാണുന്നത്. ഓരോ വര്‍ഷവും എന്തൊക്കെ നടക്കുമെന്ന കാര്യങ്ങള്‍ ഇവര്‍ കൃത്യമായി പ്രവചിക്കാറുണ്ട്. നോസ്ട്രഡാമസ് 2023ല്‍ നടക്കുമെന്ന് പ്രവചിച്ചിരിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്
#Nostradamus #Prediction #Astrology