ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കാന്‍ പോയതോടെ വസ്ത്രധാരണം മാറി, ഭാര്യയെ വെട്ടിക്കൊന്നു | *Crime

Oneindia Malayalam 2022-12-17

Views 10.5K

Man kills Wife in Kanyakumari | കന്യാകുമാരി ജില്ലയിലെ തക്കലയ്ക്ക് അടുത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തക്കല അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് ഭാര്യ ജെബ ബെര്‍നിഷയെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

#Kanyakumari

Share This Video


Download

  
Report form
RELATED VIDEOS