ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി, വരുന്നത് കൊടുംമഴ, ജാഗ്രത | *Kerala

Oneindia Malayalam 2022-12-11

Views 2

IMD Issues Heavy Rainfall Alert For Kerala|മാന്‍ഡസ് പ്രഭാവത്തില്‍ കേരളത്തില്‍ ഇന്നടക്കം മൂന്ന് ദിവസം മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. തമിഴ്‌നാട്ടില്‍ കര കയറിയ മാന്‍ഡസ് ചുഴലിക്കാറ്റ് ദുര്‍ബലമായി ചക്രവാത ചുഴിയായി മാറിയതിന്റെ ഫലമായാണ് കേരളത്തില്‍ മഴ കനക്കുന്നത്. നിലവില്‍ ഈ ചക്രവാതച്ചുഴി വടക്കന്‍ തമിഴ്‌നാടിനും - തെക്കന്‍ കര്‍ണാടകതിനും - വടക്കന്‍ കേരളത്തിനും മുകളിലായാണ് സ്ഥിതിചെയുന്നത്. ചക്രവാതച്ചുഴി വടക്കന്‍ കേരള - കര്‍ണാടക തീരം വഴി തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിച്ച് ഡിസംബര്‍ 13 ഓടെ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിച്ചു ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത

Share This Video


Download

  
Report form
RELATED VIDEOS