Five Reasons Why BJP Won In Gujarat | ഗുജറാത്തില്‍ ബിജെപി സമാനതകളില്ലാത്ത തരത്തിലുള്ള വിജയം നേടിയിരിക്കുകയാണ്. പക്ഷേ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും ലഭിക്കാതിരുന്ന ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കുന്നതിന് കാരണങ്ങള്‍ ഏറെയുണ്ട്. പ്രതിപക്ഷം എന്ന് പറയുന്നത് തീര്‍ത്തും ഇല്ലാതായ ആദ്യ തിരഞ്ഞെടുപ്പാണിത്. കോണ്‍ഗ്രസിന് ആകെ 16 സീറ്റുകളാണ് സംസ്ഥാനത്ത് ലഭിച്ചത്