Elon Musk | Brain Chip Implant | തലച്ചോറ് കമ്പ്യൂട്ടറാക്കാൻ ഇലോൺ മസ്ക് | Neuralink |

Gizbot Malayalam 2022-12-06

Views 1

നാണയ വലിപ്പം പോലുമില്ലാത്ത Brain Chip Implant മനുഷ്യരുടെ തലച്ചോറിൽ ഘടിപ്പിച്ചുള്ള പരീക്ഷണം ആരംഭിക്കാൻ ഇനി ആറ് മാസം കൂടി കാത്തിരുന്നാൽ മതിയെന്നാണ് Elon Musk പറയുന്നത്. മനുഷ്യരിൽ പരീക്ഷണം നടത്താൻ ഉള്ള അനുമതിയ്ക്കായി Neuralink അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു. 2020ൽ മനുഷ്യരിൽ പരീക്ഷണം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് സാധ്യമായിരുന്നില്ല. അമേരിക്കൻ ഫുഡ് അൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചാൽ 2023 ന്റെ പകുതിയോടെ ന്യൂറാലിങ്കിന്റെ ചിപ്പുകളും ഇലക്ട്രോഡുകളും മനുഷ്യരുടെ തലച്ചോറിൽ ഘടിപ്പിക്കപ്പെടും.

Share This Video


Download

  
Report form
RELATED VIDEOS