There’s something seriously wrong within the circles,” A Tweet from Pakistan’s journalist | പാകിസ്താനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് ഖാനും ഇന്ത്യന്‍ സെലക്ഷനെതിരേ ആഞ്ഞടിച്ചിടുണ്ട്. ലോക ക്രിക്കറ്റിലെ മുന്‍നിര ടീമുകളെയെടുത്താല്‍ ഇന്ത്യന്‍ ടീം സെലക്ഷനാണ് ഏറ്റവും മോശമെന്നാണ് അദ്ദേഹം വിമര്‍ശിച്ചിരിക്കുന്നത്.