റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ പൂർണമായി നൽകുമെന്ന് മന്ത്രി ജി ആർ അനിൽ

MediaOne TV 2022-11-24

Views 0

റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ പൂർണമായി നൽകു മെന്ന് മന്ത്രി ജി ആർ അനിലിന്റെ ഉറപ്പ്. റേഷൻ വ്യാപാരികളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഉറപ്പ് നൽകിയത്.


Share This Video


Download

  
Report form
RELATED VIDEOS