മാലിന്യ സംസ്കരണ പ്ലാന്റിന്റെ ചുറ്റുമതിൽ നിർമാണം:ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ

MediaOne TV 2022-11-23

Views 1

കോഴിക്കോട് കോതിയിൽ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിന്റെ ചുറ്റുമതിൽ  ചുറ്റുമതിൽ നിർമിക്കാനെത്തിയ കോർപറേഷൻ ജീവനക്കാരെയും തൊഴിലാളികളെയും നാട്ടുകാർ തടഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS