അടുത്ത ഇന്ത്യൻ ക്യാപ്റ്റനാകാൻ യോ​ഗ്യത സഞ്ജുവിനെന്ന് പാക് താരം

Oneindia Malayalam 2022-11-21

Views 7.1K

Sanju Samson Have The Capability To Lead India In Future Feels Danish Kaneria | സമീപഭാവിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍നെമശേഷിയുള്ള ക്രിക്കറ്റാണ് സഞ്ജുവെന്നു കനേരിയ ചൂണ്ടിക്കാട്ടി. മാത്രമല്ല 2024ലെ അടുത്ത ടി20 ലോകപ്പില്‍ ടീമിന്റെ നിര്‍ണായക താരം കൂടിയായിരിക്കുമെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.

Share This Video


Download

  
Report form