എടവണ്ണയിലെ ലോകകപ്പ്; സ്വർണകപ്പിന്റെ കൂറ്റൻ മാതൃക ഒരുക്കിയാണ് എടവണ്ണ പഞ്ചായത്ത്

MediaOne TV 2022-11-21

Views 3

ലോകകപ്പ് ആവേശം മലപ്പുറത്തിന്റെ മുക്കിലും മുലയിലും വരെ ഉണ്ട്. സ്വർണകപ്പിന്റെ കൂറ്റൻ മാതൃക ഒരുക്കിയാണ് എടവണ്ണ ഗ്രാമപഞ്ചായത്ത് ആ ആവേശത്തിനൊപ്പം പങ്ക് ചേരുന്നത് #road kick

Share This Video


Download

  
Report form
RELATED VIDEOS