ഖത്തർ ലോകകപ്പ്; പ്രധാന മീഡിയ സെന്റർ സജീവമായി

MediaOne TV 2022-11-13

Views 4

ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകർക്കായി പ്രധാന മീഡിയ സെന്റർ സജീവമായി. ക്യുഎൻസിസിയിൽ പ്രവർത്തിക്കുന്ന മീഡിയ സെന്ററിൽ വെർച്വൽ ഗാലറി ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS