കയ്യിൽ വളർത്തിയ യുവതിയുടെ മൂക്ക് ശസ്ത്രക്രിയ ചെയ്ത് മുഖത്തേക്ക് മാറ്റി

Oneindia Malayalam 2022-11-12

Views 6.1K

കാന്‍സര്‍ മൂലം ഒരു യുവതിയുടെ മൂക്കിന്റെ വലിയൊരു ഭാഗം നഷ്ടമായി. എന്നാല്‍ ഇന്ന് ആ യുവതിക്ക് തന്റെ നഷ്ടപ്പെട്ട മൂക്ക് തിരികെ ലഭിച്ചിരിക്കുകയാണ്. ഒട്ടും എളുപ്പമായിരുന്നില്ല അത്. നാസല്‍ കാവിറ്റി കാന്‍സര്‍ ബാധിച്ച യുവതിക്കാണ് മൂക്ക് നഷ്ടമായത്.
Real nose grown on woman's ARM was transplanted to her face

Share This Video


Download

  
Report form
RELATED VIDEOS