3 Areas India To Improve Ahead Of The Semi Final Match Against England | ഇന്ത്യ കരുത്തരുടെ നിരയാണെന്നതില്‍ തര്‍ക്കമില്ലെങ്കിലും ചില കാര്യങ്ങള്‍ ഇപ്പോഴും മെച്ചപ്പെടുത്തേണ്ടതായുണ്ട്. ഇന്ത്യ ശ്രദ്ധ നല്‍കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.