What Happens If India Vs England Semi-Final Gets Washed Out |ടി20 ലോകകപ്പിന്റെ സെമി പോരാട്ടങ്ങള്‍ നടക്കുന്ന ദിവസം മഴ പെയ്യുകയും മത്സരം നടത്താന്‍ സാധിക്കാതെ വരികയും ചെയ്താല്‍ റിസര്‍വ് ദിനത്തിലേക്ക് മത്സരം നീട്ടിവെക്കും. ആദ്യ ദിനം മത്സരം മഴമൂലം മുടങ്ങിയടത്തുനിന്നാവും റിസര്‍വ് ദിനത്തില്‍ മത്സരം പുനരാരംഭിക്കുക