Passenger Plane Crashes Into Lake Victoria In Tanzania | ടാന്‍സാനിയന്‍ വിമാനം തടാകത്തില്‍ തകര്‍ന്ന് വീണൂ. ടാന്‍സാനിയയിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ബുക്കോബയ്ക്ക് സമീപമാണ് സംഭവം നടന്നത്. വിമാനത്തില്‍ 43 പേരാണ് ഉണ്ടായിരുന്നതെന്നും, അതില്‍ 26 പേരെ രക്ഷിച്ചെന്നും പ്രദേശിക അധികൃതര്‍ ബിബിസിയോട് പറഞ്ഞു