'പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു സഹകരണവുമുണ്ടായില്ല';ലൈംഗികാതിക്രമം നേരിട്ട യുവതി

MediaOne TV 2022-10-28

Views 11

''പൊലീസിന്റെ ഭാഗത്ത് നിന്ന് ഒരു സഹകരണവുമുണ്ടായില്ല... പലയിടത്തും ഞാൻ നേരിട്ട് പോയി അന്വേഷണം നടത്തേണ്ടി വന്നു...''; ലൈംഗികാതിക്രമം നേരിട്ട യുവതി മീഡിയവണ്ണിനോട്

Share This Video


Download

  
Report form
RELATED VIDEOS