Kerala Police Staff at Neyyar Dam Police Station, reacts angrily towards the complainant, The video has gone viral | പരാതിയുമായി ചെന്ന സാധാരണക്കാരനെ ഭീഷണിപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തിരുവനന്തപുരം നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലാണ് സംഭവം ഉണ്ടായത് എന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്