ദുരിതജീവിതത്തിന് അറുതിയായി; ഇനി ഇവർ "പീസ് വാലി"യുടെ തണലിൽ

MediaOne TV 2022-10-28

Views 4

എറണാകുളം തൃക്കാക്കരയിൽ ദുരിതക്കയത്തിലായ വൃദ്ധ ദമ്പതികൾക്ക് ഒടുവിൽ അഭയം; സന്നദ്ധ സംഘടനയായ പീസ് വാലിയാണ് ആരോരുമില്ലാത്ത ദമ്പതികൾക്ക് താങ്ങായത്, മീഡിയവണാണ് ഇവരുടെ ദുരിത ജീവിതം പുറം ലോകത്തെത്തിച്ചത്

Share This Video


Download

  
Report form
RELATED VIDEOS