54കാരിയെ വലിയ ഒരു പെരുമ്പാമ്പ് ജീവനോട് വിഴുങ്ങി. ബന്താര ജംബി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റബര്‍ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയ ജഹ്‌റ എന്ന സ്ത്രീയെയാണ് പാമ്പ് വിഴുങ്ങിയത്.
54-Year Old Grandma In Indonesia Reportedly Eaten Alive By 22-Foot Python