ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കരിയർ മേളയായ എജുകഫേക്ക് തുടക്കം

MediaOne TV 2022-10-19

Views 1

ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കരിയർ മേളയായ എജുകഫേക്ക് ഷാർജ എക്‌സ്‌പോ സെന്ററിൽ പ്രൗഢമായ തുടക്കം. ഇത്തവണ ഷാർജ അന്താരാഷ്ട്ര വിദ്യാഭ്യാസ പ്രദർശനത്തിന്റെ ഭാഗമായാണ് നാലുദിവസം നീളുന്ന എജുകഫേ സംഘടിപ്പിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS