വാടക ഗർഭധാരണത്തിൽ നയൻസ് കുടുങ്ങും ? അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Oneindia Malayalam 2022-10-10

Views 5.6K

Tamil Nadu Health Minister Seeks Explanation From Nayanthara And Vignesh After Their Announcement Of Having Twins

വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങള്‍ ജനിച്ച സംഭവത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം നയന്‍താരയ്ക്കും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനുമെതിരെ അന്വേഷണം നടത്താന്‍ തമിഴ്‌നാട് ആരോഗ്യ വകുപ്പ്. രാജ്യത്ത് നിലവിലുള്ള ചട്ടങ്ങള്‍ മറികടന്ന് കൊണ്ടാണോ ഇരുവര്‍ക്കും കുഞ്ഞുങ്ങള്‍ ജനിച്ചതെന്നത് സംബന്ധിച്ചാണ് അന്വേഷണം നടക്കുക. തമിഴ്‌നാട് ആരോഗ്യമന്ത്രി എം എ സുബ്രഹ്‌മണ്യനാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്‌

Share This Video


Download

  
Report form
RELATED VIDEOS