യുവതിയുടെ കൂടെ ഡാന്‍സ് കളിക്കുന്ന ഓട്ടോ ചേട്ടനെ കണ്ടോ, ഇത് കലക്കി | *Trending

Oneindia Malayalam 2022-10-08

Views 5.8K

Watch: Girl Dances To Sushmita Sen's Dilbar Song On Street, Auto-Rickshaw Driver Joins Her | ഡാന്‍സ് വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള നൃത്തമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒരു മാര്‍ക്കറ്റില്‍ നിന്നും യുവതി ഒരു ഹിന്ദി ഗാനത്തിനാണ് ചുവടുവച്ചത്.എന്നാല്‍ വീഡിയോയില്‍ യുവതിയേക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത് പുറകില്‍ നിന്നും നൃത്തം ചെയ്യുന്ന ഓട്ടോ ഡ്രൈവറാണ്


#ViralVideo #AutoRickshaw

Share This Video


Download

  
Report form
RELATED VIDEOS