ഗുരുതര നിയമലംഘനങ്ങൾ; എറണാകുളത്ത് 31 ബസ് ഉടമകൾക്കെതിരെ കേസ്

MediaOne TV 2022-10-07

Views 0

എറണാകുളത്ത് ടൂറിസ്റ്റ് ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി; 31 ബസ് ഉടമകൾക്കെതിരെ കേസെടുത്തു .

Share This Video


Download

  
Report form
RELATED VIDEOS