Sanju Samson is getting criticism for his knock vs South Africa in The First ODI | സൗത്താഫ്രിക്കയുമായുള്ള ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണിന്റെ ഉജ്ജ്വല ഇന്നിങ്‌സിനെ ലോകം മുഴുവന്‍ വാഴ്ത്തുമ്പോള്‍ ഹേറ്റേഴ്‌സ് രോഷം കൊള്ളുകയാണ്. സഞ്ജുവിന്റെ ഇന്നിങ്‌സിലെ കുറ്റങ്ങളും കുറവുകളും തിരയുകയാണ് അവര്‍.