തെറ്റ് ടൂറിസ്റ്റ് ബസ്സിന്റേത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു | *Kerala

Oneindia Malayalam 2022-10-06

Views 4.7K

Vadakkancherry Tourist bus accident: Kerala high court filed suo moto case in accident | പാലക്കാട് വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ 9 പേർ മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ബസ് യാത്ര തുടങ്ങുന്ന സമയത്ത് രക്ഷിതാക്കൾ പകർത്തിയതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതുമായ ദൃശ്യങ്ങൾ ഉൾപ്പെടെ കണ്ട ശേഷം ആണ് കോടതിയുടെ ഭാ ഗത്ത് നിന്ന് ഇടപെടൽ ഉണ്ടായിരിക്കുന്നത്.. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത വിമർശനം ആണ് കോടതി ഉയർത്തിയിട്ടുള്ളത്.. അപകടവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ നാളെ കോടതിയിൽ ഹാജരാകണം.

Share This Video


Download

  
Report form
RELATED VIDEOS