പാലക്കാട്ടെ അപകടത്തിൽ സംഭവിച്ചത് അവിശ്വസനീയമായ ഈ ഡ്രൈവിംഗ് | *Kerala

Oneindia Malayalam 2022-10-06

Views 4.2K

Vadakkencherry incident: Tourist Bus Was Speeding, GPS Confirms Speed Of 97.7 KM/H At Time Of Accident | പാലക്കാട് വടക്കഞ്ചേരിയില്‍ 5 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 9 പേരുടെ മരണത്തിനിടയാക്കിയ അപകട കാരണം ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗമെന്നതിന്റെ തെളിവുകള്‍ പുറത്ത്. അപകടം നടക്കുന്ന സമയത്ത് ബസിന്റെ വേഗത 97.7 കിലോമീറ്ററായിരുന്നുവെന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ബസിന്റെ ജി പി എസ് വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്ന് ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും കെ എസ് ആര്‍ ടി സിന്റെ ബസ്സിന്റെ ഡ്രൈവറും വ്യക്തമാക്കിയിട്ടുണ്ട്

#KSRTC #Vadakkanchery

Share This Video


Download

  
Report form