Virat Kohli’s Power Game Is Back And He’s Trusting His Power Game says Sanjay Manjrekar | ഏഷ്യാ കപ്പില്‍ കോലിയുടെ കുറച്ച് കാര്യങ്ങള്‍ മടങ്ങിയെത്തി. പുള്‍ ഷോട്ടുകള്‍ തിരിച്ചെത്തി. സിക്‌സുകള്‍ കൂടിതലായി സ്റ്റാന്‍ഡിലേക്ക് എത്തി. കോലി ഫോമിലേക്ക് തിരിച്ചെത്തി.എതിരാളികൾ സൂക്ഷിച്ചോ. മുന്നറിയിപ്പുമായ് സഞ്ജയ്
#ViratKohli #HardikPandya #INDvsAUS