ദുബൈ എക്‌സ്‌പോ സിറ്റി ആസ്വദിക്കാൻ പുതിയ പാസ് പുറത്തിറക്കി

MediaOne TV 2022-09-26

Views 0

ദുബൈ എക്‌സ്‌പോ സിറ്റി ആസ്വദിക്കാൻ പുതിയ പാസ് പുറത്തിറക്കി. 120 ദിർഹമിൻറെ പാസ് ഉപയോഗിച്ച് ഒക്ടോബർ ഒന്ന് മുതൽ എക്‌സ്‌പോ നഗരം പൂർണമായും ആസ്വദിക്കാം

Share This Video


Download

  
Report form
RELATED VIDEOS