അഭിനേതാവ് തന്റെ ശരീരത്തെ നന്നായി പ്രെസന്റ് ചെയ്യാൻ ആഗ്രഹിക്കും : തബു | *Entertainment

Oneindia Malayalam 2022-09-24

Views 10.4K

Tabu Once Bought A Cream Worth 50000 To Look Younger Reveals The Actress | എനിക്ക് രഹസ്യങ്ങളൊന്നുമില്ല. എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മിതാലി പറയുകയായിരുന്നു, മാഡം സ്‌കിന്‍ നന്നായിട്ടുണ്ട് നിങ്ങളെന്തെങ്കിലും വീട്ടുവൈദ്യം ചെയ്യുന്നുണ്ടോ എന്ന്. ചിലപ്പോള്‍ ഞാന്‍ അവളോട് പറയും കാപ്പി പൊടി ഉപയോഗിച്ചെന്നൊക്കെ. ചില ചെടികള്‍ ഉപയോഗിച്ചെന്നും പറയുന്നു. പക്ഷെ നിങ്ങള്‍ അത് ചെയ്യരുത് ഈ ക്രീം ഉപയോഗിക്കണമെന്ന് അവള്‍ പറയും. 50000 രൂപയുടെ ക്രീമൊക്കെയാണ് നിര്‍ദ്ദേശിക്കുക. ഒരിക്കല്‍ ഞാന്‍ വാങ്ങുകയും ചെയ്തു. ഇനിയൊരിക്കലും വാങ്ങില്ല'' എന്നായിരുന്നു തബു പറഞ്ഞത്.

#Tabu #ActressTabu #KoffeeWithKaran

Share This Video


Download

  
Report form
RELATED VIDEOS