സൗദിയിൽ ഇനി ഭക്ഷണം പറന്നു വരും Viral Video | *World

Oneindia Malayalam 2022-09-21

Views 3.3K

Viral Video: A video of a man flying off with items is going viral on social media | ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വീട്ടിലേക്ക് ഡെലിവറി ചെയ്യുന്ന വീഡിയോയാണത്. ഏത് കമ്പനിയാണ് ഇത്തരത്തില്‍ സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതെന്നോ മറ്റുള്ള കാര്യങ്ങളോ വ്യക്തമല്ല. സൗദി അറേബ്യയില്‍ നിന്നാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ഒരു യന്ത്രത്തിന്റെ സഹായത്തോടെ വീട്ടുപടിക്കല്‍ മനുഷ്യന്‍ പറന്നിറങ്ങുകയാണ്.

#SocialMedia #SaudiArabia

Share This Video


Download

  
Report form