കുട്ടിക്കുറുമ്പൻമാരുടെ പാട്ടിന് ഡാൻസ് കളിച്ച് പൊളിച്ചടുക്കുന്ന ടീച്ചറമ്മയെ കണ്ടോ.. | *Trending

Oneindia Malayalam 2022-09-16

Views 2.7K

Teacher Dances To Her Students Song | കയ്യിൽ ഒരു ചൂരലും പിന്നിൽ പിടിച്ച് സ്കൂൾ വരാന്തയിലൂടെ നടന്നു വരുന്ന ഉണ്ടക്കണ്ണുരുട്ടി പേടിപ്പിക്കുന്ന ഒരു ടീച്ചർ ആ ടീച്ചറെ പേടിച്ച് ശ്വസം അടക്കിപ്പിടിച്ചിരിക്കുന്ന ഒരു കുട്ടിക്കാലം അത് നമ്മളിൽ പലരുടെയും സ്ക്കൂൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും അല്ലേ.. പക്ഷേ ആ കാലമെല്ലാം കഴിഞ്ഞു പോയിരിക്കുകയാണ്. ഇപ്പോഴത്തെ അധ്യാപകരെല്ലാം നമ്മുടെ കുട്ടികൾക്ക് ചങ്ക്സ് ആണ്. വിരട്ടിയും വടിയെടുത്തും മാത്രമല്ല സ്‌നേഹിച്ചും വിശേഷങ്ങൾ പറഞ്ഞും അവരെ വളർത്തിക്കൊണ്ട് വരാം എന്ന് തെളിയിച്ച് തരുന്ന കുറേ നല്ല അധ്യാപകരുടെ കാലമാണിത്. അങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Share This Video


Download

  
Report form
RELATED VIDEOS