How to save tax on sale of residential property? | റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വാങ്ങി കുറച്ചു കാലത്തിന് ശേഷം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുക എന്നത് സുരക്ഷിതമായൊരു നിക്ഷേപമായി പലരും കാണുന്നുണ്ട്. താരതമ്യേന റിസ്‌ക് കുറഞ്ഞ ചാഞ്ചാട്ടങ്ങളില്ലാത്ത നിക്ഷേപവുമാണിത്. ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നവര്‍ നികുതി കൃത്യമായ പ്ലാനിംഗ് നടത്തണം.
#ResidentialProperty #HouseLoan #Loan