Ex-Pakistan cricketer questions Sanju Samson's absence from India's T20 WC squad | സഞ്ജു സാംസണിനെപ്പോലെയൊരു താരത്തോടു ചെയ്തത് അനീതിയാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് അദ്ദേഹം പരിഗണിക്കപ്പെടേണ്ടതായിരുന്നു. ടീമില്‍ സ്ഥാനം നിഷേധിക്കപ്പെടാന്‍ സഞ്ജു എന്തു തെറ്റാണ് ചെയ്തത്?
#SanjuSamson #T20WorldCup #DeepakHood