Sanju Samson Did Not Find A Place As BCCI Announced India's T20 World Cup 2022 Selector Explains Reasons
| മോശം ഫോം തുടര്‍ന്നിട്ടും റിഷഭ് പന്തിനെ നിലനിര്‍ത്തിയതും അടുത്തിടെ കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം നന്നായി പെര്‍ഫോം ചെയ്തിട്ടും സഞ്ജുവിനെ തഴഞ്ഞതും ക്രിക്കറ്റ് പ്രേമികളെ അരിശം കൊള്ളിക്കുകയായിരുന്നു. സഞ്ജു തയപ്പെട്ടപ്പോള്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയ്ക്കു ലോകകപ്പ് ടീമിലേക്കു നറുക്കു വീണിരുന്നു. ഇപ്പോഴിതാ സഞ്ജുവിനെ എന്തുകൊണ്ട് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നു സെലക്ഷന്‍ കമ്മിറ്റിയംഗം വെളിപ്പെടുത്തിയിരിക്കുകയാണ്.
#SanjuSamson #Cricket #TeamIndia