''പട്ടി സ്‌നേഹി എന്ന് വിളിക്കുന്നതിൽ എനിക്ക് ഒരൽപ്പം വിഷമമുണ്ട്''

MediaOne TV 2022-09-12

Views 18

''എല്ലാവർക്കും വാക്‌സിനുണ്ട്... നമ്മളൊരിക്കലും പട്ടി സ്‌നേഹികൾ മാത്രമല്ല... പട്ടി സ്‌നേഹി എന്ന് വിളിക്കുന്നതിൽ എനിക്ക് ഒരൽപ്പം വിഷമമുണ്ട്... കേരളം മാത്രം എന്ത്‌കൊണ്ട് നായകളെ കൊല്ലുക എന്ന എളുപ്പം മാർഗം സ്വീകരിക്കുന്നു'': വിവേക് വിശ്വനാഥ്

Share This Video


Download

  
Report form
RELATED VIDEOS