ഖത്തർ എയർവേസ് വിവിധ രാജ്യങ്ങളിൽ നിന്നും ജീവനക്കാരെ തെരഞ്ഞെടുക്കുന്നു

MediaOne TV 2022-09-11

Views 0

ഖത്തർഎയർവേസ് ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നും ജീവനക്കാരെ തെരഞ്ഞെടുക്കുന്നു. വിവിധ മേഖലകളിലെ ജോലി ഒഴിവുകളിലേക്കാണ് തൊഴിൽ നിയമനം നടത്തുന്നത്. സെപ്റ്റംബർ 16-17 ദിവസങ്ങളിൽ അപേക്ഷകൾ സ്വീകരിക്കും

Share This Video


Download

  
Report form
RELATED VIDEOS