rahul gandhi tshirt rate: tamil nadu congress president says he buys rahul tshirt from thirupur | ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ ധരിച്ച ടി ഷര്‍ട്ട് തിരുപ്പൂരില്‍ നിന്നാണ് വാങ്ങിയതെന്ന് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരി വെളിപ്പെടുത്തി. വിവാദങ്ങള്‍ക്ക് മറുപടിയാണ് അദ്ദേഹം നല്‍കിയത്.